3
وَقَالَ الْإِنسَانُ مَا لَهَا ﴿٣﴾
അതിന് എന്തുപറ്റി എന്ന് മനുഷ്യൻ പറയുകയും ചെയ്താൽ.
തഫ്സീർ മുഖ്തസ്വർ :
وَقَالَ الإِنْسَانُ مُتَحَيِّرًا: مَا شَأْنُ الأَرْضِ تَتَحَرَّكُ وَتَضْطَرِبُ؟!
പരിഭ്രാന്തനായി മനുഷ്യൻ പറയും: ഭൂമിക്കെന്തു സംഭവിച്ചു?! എന്തു കൊണ്ടാണത് ആടിയുലഞ്ഞു കൊണ്ടിരിക്കുന്നത്?!