8
وَإِلَىٰ رَبِّكَ فَارْغَب ﴿٨﴾
നിന്റെ റബ്ബിങ്കലേക്ക് മാത്രം നിന്റെ ആഗ്രഹം സമർപ്പിക്കുകയും ചെയ്യുക.
തഫ്സീർ മുഖ്തസ്വർ :
وَاجْعَلْ رَغْبَتَكَ وَقَصْدَكَ إِلَى اللَّهِ وَحْدَهُ.
നിന്റെ പ്രതീക്ഷയും ലക്ഷ്യവും അല്ലാഹുവിലേക്ക് മാത്രമാക്കുകയും ചെയ്യുക.