7
فَإِذَا فَرَغْتَ فَانصَبْ ﴿٧﴾
ആകയാൽ നിനക്ക് ഒഴിവ് കിട്ടിയാൽ നീ അദ്ധ്വാനിക്കുക.
തഫ്സീർ മുഖ്തസ്വർ :
فَإِذَا فَرَغْتَ مِنْ أَعْمَالِكَ، وَانْتَهَيْتَ مِنْهَا فَاجْتَهِدْ فِي عِبَادَةِ رَبِّكَ.
നിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവു കിട്ടുകയും, അവയിൽ നിന്ന് നീ വിരമിക്കുകയും ചെയ്താൽ, നിന്റെ റബ്ബിനെ ആരാധിക്കുന്നതിൽ നീ ശക്തമായി പരിശ്രമിക്കുക.