4
وَرَفَعْنَا لَكَ ذِكْرَكَ ﴿٤﴾

നിനക്ക് നിന്റെ കീർത്തി നാം ഉയർത്തിത്തരികയും ചെയ്തിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

وَأَعْلَيْنَا لَكَ ذِكْرَكَ، فَقَدْ أَصْبَحْتَ تُذْكَرُ فِي الأَذَانِ وَالإِقَامَةِ وَفِي غَيْرِهِمَا.

നിന്റെ കീർത്തി നാം ഉന്നതമാക്കിയിരിക്കുന്നു; ബാങ്കൊലികളിലും (നിസ്കാരത്തിന് മുൻപുള്ള) ഇഖാമതുകളിലും മറ്റുമെല്ലാം നിന്റെ പേര് സ്മരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: