3
الَّذِي أَنقَضَ ظَهْرَكَ ﴿٣﴾
നിന്റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)
തഫ്സീർ മുഖ്തസ്വർ :
الذِّي أَتْعَبَكَ حَتَّى كَادَ أَنْ يَكْسِرَ ظَهْرَكَ.
നിന്നെ പരിക്ഷീണനാക്കുകയും, നിന്റെ മുതുക് തകർത്തു കളയാറാവുകയും ചെയ്ത ഭാരം.