2
وَوَضَعْنَا عَنكَ وِزْرَكَ ﴿٢﴾
നിന്നിൽ നിന്ന് നിന്റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.
തഫ്സീർ മുഖ്തസ്വർ :
وَحَطَطْنَا عَنْكَ الإِثْمَ.
നിന്നിൽ നിന്ന് നാം പാപഭാരം ഇല്ലാതെയാക്കുകയും ചെയ്തു.