6
مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾
മനുഷ്യരിലും ജിന്നുകളിലും പെട്ട (പിശാചുക്കൾ).
തഫ്സീർ മുഖ്തസ്വർ :
وَهُوَ يَكُونُ مِنَ الإِنْسِ كَمَا يَكُونُ مِنَ الجِنِّ.
ജിന്നുകളിൽ പിശാച് ഉള്ളതു പോലെ മനുഷ്യരിലും പിശാചുക്കൾ ഉണ്ട്.