5
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾

മനുഷ്യരുടെ ഹൃദയങ്ങളിൽ ദുർബോധനം നടത്തുന്നവർ.

തഫ്സീർ മുഖ്തസ്വർ :

يُلْقِي بِوَسْوَسَتِهِ إِلَى قُلُوبِ النَّاسِ.

മനുഷ്യരുടെ ഹൃദയങ്ങളിൽ അവർ തങ്ങളുടെ ദുർബോധനം ഇട്ടുകൊടുക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: