4
مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾

ദുർബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള ഉപദ്രവത്തിൽ നിന്ന്.

തഫ്സീർ മുഖ്തസ്വർ :

مِنْ شَرِّ الشَّيْطَانِ الذِّي يُلْقِي وَسْوَسَتَهُ إِلَى الإِنْسَانِ إِذَا غَفَلَ عَنْ ذِكْرِ اللَّهِ، وَيَتَأَخَّرُ عَنْهُ إِذَا ذَكَرَهُ.

അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധമായാൽ ദുർമന്ത്രണം നടത്തുന്ന പിശാചുക്കളുടെ ഉപദ്രവത്തിൽ നിന്ന്. അല്ലാഹുവിനെ സ്മരിച്ചാൽ അതിൽ നിന്ന് പിന്മാറുന്നവരുമാണവർ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: