3
إِلَـٰهِ النَّاسِ ﴿٣﴾
മനുഷ്യരുടെ ഇലാഹിനോട്.
തഫ്സീർ മുഖ്തസ്വർ :
مَعْبُودِهِمْ بِحَقٍّ، لَا مَعْبُودَ لَهُمْ بِحَقٍّ غَيْرُهُ.
അവരുടെ യഥാർഥ ആരാധ്യനോട്; ആരാധിക്കപ്പെടാൻ അർഹതയുള്ള മറ്റൊരു ആരാധ്യനും അവർക്കില്ല.