2
مَلِكِ النَّاسِ ﴿٢﴾

മനുഷ്യരുടെ രാജാവിനോട്.

തഫ്സീർ മുഖ്തസ്വർ :

مَلِكِ النَّاسِ، يَتَصَرَّفُ فِيهِمْ بِمَا يَشَاءُ، لَا مَلِكَ لَهُمْ غَيْرُهُ.

ജനങ്ങളുടെ കാര്യത്തിൽ താൻ ഉദ്ദേശിക്കുന്നത് പോലെ കൈകാര്യകർതൃത്വം നിർവ്വഹിക്കുന്ന, ജനങ്ങളുടെ രാജാവിനോട്. മനുഷ്യർക്ക് അവനല്ലാതെ മറ്റൊരു സർവ്വാധിനാഥനില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: