5
فِي جِيدِهَا حَبْلٌ مِّن مَّسَدٍ ﴿٥﴾

അവളുടെ കഴുത്തിൽ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

തഫ്സീർ മുഖ്തസ്വർ :

فِي عُنُقِهَا حَبْلٌ مُحْكَمُ الفَتْلِ تُسَاقُ بِهِ إِلَى النَّارِ.

കെട്ടിമെടഞ്ഞ ഒരു കയർ അവളുടെ കഴുത്തിലുണ്ടായിരിക്കും; അതിൽ ബന്ധിച്ചു കൊണ്ട് അവളെ നരകത്തിലേക്ക് വലിച്ചിഴക്കുന്നതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: