4
وَامْرَأَتُهُ حَمَّالَةَ الْحَطَبِ ﴿٤﴾
വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും.
തഫ്സീർ മുഖ്തസ്വർ :
وَسَتَدْخُلُهَا زَوْجَتُهُ أُمُّ جَمِيلٍ التِّي كَانَتْ تُؤْذِي النَّبِيَّ -ﷺ- بِإِلْقَاءِ الشَّوْكِ فِي طَرِيقِهِ.
അവന്റെ ഭാര്യ ഉമ്മു ജമീലും കത്തിയെരിയുന്ന തീജ്വാലകളുള്ള ആ നരകത്തിൽ പ്രവേശിക്കുന്നതാണ്. നബി-ﷺ-യുടെ വഴികളിൽ മുള്ളുകൾ വിതറി അവൾ അവിടുത്തെ ഉപദ്രവിക്കാറുണ്ടായിരുന്നു.