3
سَيَصْلَىٰ نَارًا ذَاتَ لَهَبٍ ﴿٣﴾
തീജ്വാലകളുള്ള നരകാഗ്നിയിൽ അവൻ പ്രവേശിക്കുന്നതാണ്.
തഫ്സീർ മുഖ്തസ്വർ :
سَيَدْخُلُ يَوْمَ القِيَامَةِ نَارًا ذَاتَ لَهَبٍ، يُقَاسِي حَرَّهَا.
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ കത്തിയെരിയുന്ന തീജ്വാലകളുള്ള നരകത്തിൽ അവൻ പ്രവേശിക്കുന്നതാണ്. അതിന്റെ ചൂട് അവൻ അനുഭവിച്ചറിയുന്നതാണ്.