2
مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ﴿٢﴾

അവൻ്റെ ധനമോ അവൻ സമ്പാദിച്ചു വെച്ചതോ അവനു ഉപകാരപ്പെട്ടില്ല.

തഫ്സീർ മുഖ്തസ്വർ :

أَيُّ شَيْءٍ أَغْنَى عَنْهُ مَالُهُ وَوَلَدُهُ؟ لَمْ يَدْفَعَا عَنْهُ عَذَابًا، وَلَمْ يَجْلِبَا لَهُ رَحْمَةً.

അവന്റെ സമ്പാദ്യവും സന്താനങ്ങളും എന്ത് നേട്ടമാണ് അവന് നേടിക്കൊടുത്തത്? അവയൊന്നും അല്ലാഹുവിന്റെ ഏതെങ്കിലുമൊരു ശിക്ഷയെ തടുക്കുകയോ, അവന്റെ എന്തെങ്കിലുമൊരു കാരുണ്യം അവന് നേടിക്കൊടുക്കുകയോ ചെയ്തില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: