3
إِنَّ شَانِئَكَ هُوَ الْأَبْتَرُ ﴿٣﴾

തീർച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലർത്തുന്നവൻ തന്നെയാകുന്നു എല്ലാം മുറിഞ്ഞവൻ.

തഫ്സീർ മുഖ്തസ്വർ :

إِنَّ مُبْغِضَكَ هُوَ المُنْقَطِعُ عَنْ كُلِّ خَيْرٍ المَنْسِيُّ الذِّي إِنْ ذُكِرَ ذُكِر بِسُوءٍ.

നിന്നോട് വിദ്വേഷമുള്ളവൻ തന്നെയാണ് എല്ലാ നന്മകളിൽ നിന്നും വിഛേദിക്കപ്പെടുകയും, വിസ്മരിക്കപ്പെടുകയും ചെയ്യുന്നവൻ. അവന്റെ പേര് പരാമർശിക്കപ്പെട്ടാൽ തന്നെയും മോശമായി കൊണ്ട് മാത്രമേ അത് പരാമർശിക്കപ്പെടുകയുള്ളൂ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: