8
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ ﴿٨﴾
പിന്നീട് ആ ദിവസം സുഖാനുഭവങ്ങളെ പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
തഫ്സീർ മുഖ്തസ്വർ :
ثُمَّ لَيَسْأَلَنَّّكُمُ اللَّهُ فِي ذَلِكَ اليَوْمِ عَمَّا أَنْعَمَ بِهِ عَلَيْكُمْ مِنَ الصِّحَّةِ وَالغِنَى وَغَيْرِهِمَا.
പിന്നീട് അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ ഓരോ അനുഗ്രഹത്തെ കുറിച്ചും അന്നേ ദിവസം നിങ്ങളോട് ചോദിക്കുക തന്നെ ചെയ്യും. നിങ്ങളുടെ ആരോഗ്യവും സമ്പാദ്യവും മറ്റുമെല്ലാം അന്ന് ചോദ്യം ചെയ്യപ്പെടുന്നതാണ്.