7
ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ ﴿٧﴾

പിന്നീട് തീർച്ചയായും നിങ്ങൾ അതിനെ ദൃഢമായും കണ്ണാൽ കാണുക തന്നെ ചെയ്യും.

തഫ്സീർ മുഖ്തസ്വർ :

ثُمَّ لَتُشَاهِدُنَّهَا مُشَاهَدَةَ يَقِينٍ لَا شَكَّ فِيهِ.

വീണ്ടും! -യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം- ദൃഢബോധ്യം വരുന്ന നിലയിൽ (നിങ്ങളുടെ നഗ്നനേത്രങ്ങളാൽ) നരകത്തെ നിങ്ങൾ കാണുക തന്നെ ചെയ്യും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: