6
لَتَرَوُنَّ الْجَحِيمَ ﴿٦﴾
ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.
തഫ്സീർ മുഖ്തസ്വർ :
وَاللَّهِ لَتُشَاهِدُنَّ النَّارَ يَوْمَ القِيَامَةِ.
അല്ലാഹു സത്യം! ഖിയാമത് നാളിൽ നരകത്തെ നിങ്ങൾ ദർശിക്കുക തന്നെ ചെയ്യുന്നതാണ്.