5
كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ ﴿٥﴾

നിസ്സംശയം, നിങ്ങൾക്ക് ദൃഢമായ അറിവുണ്ടായിരുന്നെങ്കിൽ!

തഫ്സീർ മുഖ്തസ്വർ :

حَقًّا لَوْ أَنَّكُمْ تَعْلَمُونَ يَقِينًا أَنَّكُمْ مَبْعُوثُونَ إِلَى اللَّهِ، وَأَنَّهُ سَيُجَازِيكُمْ عَلَى أَعْمَالِكُمْ؛ لَمَا انْشَغَلْتُمْ بِالتَّفَاخُرِ بِالأَمْوَالِ وَالأَوْلَادِ.

നിങ്ങൾ അല്ലാഹുവിലേക്ക് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും, അവൻ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നതാണ് എന്ന ദൃഢബോധ്യം നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ സമ്പാദ്യവും സന്താനവും കൊണ്ട് പെരുമ നടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായി ഒരിക്കലും നിങ്ങൾ മാറുമായിരുന്നില്ല. തീർച്ച!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: