4
ثُمَّ كَلَّا سَوْفَ تَعْلَمُونَ ﴿٤﴾
വീണ്ടും; നിസ്സംശയം! നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.
തഫ്സീർ മുഖ്തസ്വർ :
ثُمَّ سَوْفَ تَعْلَمُونَ عَاقِبَتَهُ.
വീണ്ടും! ഈ അശ്രദ്ധയുടെ പര്യവസാനം നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.