3
كَلَّا سَوْفَ تَعْلَمُونَ ﴿٣﴾

നിസ്സംശയം, നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.

തഫ്സീർ മുഖ്തസ്വർ :

مَا كَانَ لَكُمْ أَنْ يُشْغِلَكُمْ التَّفَاخُرُ بِهَا عَنْ طَاعَةِ اللَّهِ، سَوْفَ تَعْلَمُونَ عَاقِبَةَ ذَلِكَ الانْشِغَالِ.

അല്ലാഹുവിനുള്ള അനുസരണയിൽ നിന്ന് ഈ പൊങ്ങച്ചം നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാൻ പാടില്ലായിരുന്നു. ഇതിന്റെ പരിണിതഫലം നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: