2
حَتَّىٰ زُرْتُمُ الْمَقَابِرَ ﴿٢﴾
നിങ്ങൾ ഖബ്റുകൾ സന്ദർശിക്കുന്നത് വരേക്കും.
തഫ്സീർ മുഖ്തസ്വർ :
حَتَّى مُتُّمْ وَدَخَلْتُمْ قُبُورَكُمْ.
നിങ്ങൾ മരിക്കുകയും, നിങ്ങളുടെ ഖബ്റുകളിൽ പ്രവേശിക്കുകയും ചെയ്യുന്നത് വരെ.