ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ പല്ലു തേക്കുക എന്നത് സുന്നത്താണ്. നാല് മദ്‌ഹബുകളും ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു. [1]

عَنْ حُذَيْفَةَ، قَالَ: كَانَ النَّبِيُّ -ﷺ- إِذَا قَامَ مِنَ اللَّيْلِ، يَشُوصُ فَاهُ بِالسِّوَاكِ.

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ തന്റെ വായ പല്ലു തേച്ചു കൊണ്ട് കഴുകുമായിരുന്നു.” (ബുഖാരി: 245, മുസ്‌ലിം: 255)

[1]  الحنفية: البحر الرائق لابن نجيم (1/21)، وينظر: فتح القدير للكمال ابن الهمام (1/25).

المالكية: مواهب الجليل للحطاب (1/381)، وينظر: الذخيرة للقرافي (1/285).

الشافعية: تحفة المحتاج لابن حجر الهيتمي (1/220)، وينظر: الأم للشافعي (1/39)، الحاوي الكبير للماوردي (1/84).

الحنابلة: كشاف القناع للبهوتي (1/435)، وينظر: المغني لابن قدامة (1/71)، الشرح الكبير لشمس الدين ابن قدامة (1/101).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: