വെള്ളിയാഴ്ച്ച ദിവസത്തെ ജുമുഅഃ നിസ്കാരത്തിന് വേണ്ടി പല്ലു തേക്കുക എന്നത് സുന്നത്താണ്. നാല് മദ്ഹബുകളും ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു. [1]
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «غُسْلُ يَوْمِ الْجُمُعَةِ عَلَى كُلِّ مُحْتَلِمٍ، وَسِوَاكٌ، وَيَمَسُّ مِنَ الطِّيبِ مَا قَدَرَ عَلَيْهِ»
അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയെത്തിയ വ്യക്തിക്ക് മേൽ ബാധ്യതയാണ്. പല്ലു തേക്കലും. സാധ്യമാകുന്ന സുഗന്ധവും അവൻ പുരട്ടട്ടെ.” (ബുഖാരി: 880, മുസ്ലിം: 846)
[1] الحنفية: حاشية ابن عابدين (2/168)، البناية شرح الهداية للعيني (1/205).
المالكية: مواهب الجليل للحطاب (2/ 535)، وينظر: بداية المجتهد لابن رشد (1/166)، القوانين الفقهية لابن جزي (ص: 57).
الشافعية: المجموع للنووي (4/ 537)، وينظر: الأم للشافعي (1/226)، الحاوي الكبير للماوردي (2/454).
الحنابلة: كشاف القناع للبهوتي (2/42)، وينظر: المغني لابن قدامة (2/259)، الشرح الكبير لشمس الدين ابن قدامة (2/203).