കുട്ടി ചേലാകര്‍മ്മം ചെയ്യപ്പെട്ട നിലയിലാണ് ജനിച്ചത് എങ്കില്‍ പിന്നെ ചേലാകര്‍മ്മം അവന്റെ മേല്‍ നിര്‍ബന്ധമോ സുന്നത്തോ ഇല്ല. ചേലാകര്‍മ്മം ചെയ്യപ്പെടേണ്ട ഭാഗത്ത് എന്തെങ്കിലും ബാക്കി നില്ക്കുന്നുണ്ടെങ്കില് അത് മുറിക്കല്‍ നിര്‍ബന്ധമാകും. (മജ്മൂഅ/നവവി: 1/352)