ഭീതിപ്പെടുത്തുന്ന വാർത്തകൾ പലയിടത്തും പ്രചരിച്ചു കൊണ്ടിരിക്കുന്നു. ചിലരെങ്കിലും ഭയപ്പാടുകളിലാണ്. അല്ലാഹു നമ്മുടെ റബ്ബായിരിക്കെ, ഇസ്‌ലാം നമ്മുടെ ദീനായിരിക്കെ നാമെങ്ങനെ ഭയചകിതരാകും?! അല്ലാഹുവുണ്ട് നമുക്ക്; അവൻ നമ്മെ ഒരിക്കലും കൈവെടിയില്ല. ഈ സന്ദർഭത്തിലും -മറ്റെല്ലാ വേളകളിലും- ഓർക്കാവുന്ന അഞ്ച് പ്രധാന പാഠങ്ങൾ.

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment