ഫാതിഹയുടെ വിശദീകരണം

 • ഖുർആനിലെ ആദ്യത്തെ അദ്ധ്യായത്തിന്റെ വിശദീകരണം.
 • ഞായറാഴ്ച്ച.
 • മഗ്‌രിബ് നിസ്കാര ശേഷം.
 • മസ്ജിദ് ദാറുസ്സലാം, കോട്ടക്കൽ.
 • Location: https://goo.gl/maps/ZBQr6W4Ez2VhY76t8
 • Contact: 8606186650

മൻദ്വൂമതുൽ ആദാബ്

 • മുസ്‌ലിമീങ്ങൾ പാലിച്ചിരിക്കേണ്ട മര്യാദകൾ വിവരിക്കുന്ന കവിതയുടെ വിശദീകരണം.
 • ചൊവ്വാഴ്ച്ച.
 • മഗ്‌രിബ് നിസ്കാര ശേഷം.
 • മസ്ജിദുൽ റഹ്മാൻ, വാടാനപ്പള്ളി.
 • Location: https://goo.gl/maps/h8nR324wogKLQS5p9
 • Contact: 9037619369

ദലീലുത്വാലിബ് 

 • ഇസ്‌ലാമിക കർമ്മശാസ്ത്ര വിധികൾ വിവരിക്കുന്നു.
 • ബുധനാഴ്ച്ച.
 • മഗ്‌രിബ് നിസ്കാര ശേഷം.
 • മസ്ജിദ് ദാറുസ്സലാം, കോട്ടക്കൽ.
 • Location: https://goo.gl/maps/ZBQr6W4Ez2VhY76t8
 • Contact: 8606186650

അൻവാഉ തൗഹീദ് വ ശിർക്

 • തൗഹീദ്, ശിർക്, കുഫ്‌ർ, നിഫാഖ് എന്നിങ്ങനെയുള്ള സാങ്കേതികപദങ്ങളുടെ വിശദീകരണം.
 • ശനിയാഴ്ച്ച.
 • മഗ്‌രിബ് നിസ്കാര ശേഷം.
 • മസ്ജിദുൽ ഇഹ്സാൻ, അയിലക്കാട്.
 • Location: https://goo.gl/maps/ghLFHFVeKPqjvGQX8
 • Contact: 9747580527

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: