ഇസ്‌ലാമിക വിശ്വാസം പഠിക്കുക എന്നത് ഓരോ മുസ്‌ലിമിന്റെയും മേൽ നിർബന്ധമാണ്. നമ്മുടെ ദീനിന്റെ ഏറ്റവും സുപ്രധാനമായ അടിത്തറകൾ വിവരിക്കുന്ന മനോഹരമായ ഗ്രന്ഥമാണ് ‘ഉസ്വൂലുഥലാഥ’. കുഴിപ്പുറം ദാറുസ്സലാം മസ്ജിദിൽ എടുത്ത ദർസുകൾ.

ദർസുകൾ ഡൗൺലോഡ് ചെയ്യാൻ ടെലഗ്രാം ചാനൽ ഉപയോഗപ്പെടുത്തുക: https://t.me/alaswala_a/584

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: