നബി -ﷺ- യുടെ നിസ്കാരം സംക്ഷിപ്തമായി വിവരിക്കുന്ന ശൈഖ് അൽബാനി -رَحِمَهُ اللَّهُ- യുടെ മനോഹരമായ ഒരു ഗ്രന്ഥമാണിത്. നിസ്കാരത്തിന്റെ രൂപം ലളിതമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമായ ഈ ഗ്രന്ഥം 12 ദർസുകളിലായി വിശദീകരിച്ചിട്ടുണ്ട്.

പുസ്തകം ഡൗൺലോഡ് ചെയ്യാനും, ദർസുകൾ കേൾക്കാനും സന്ദർശിക്കുക: https://alaswala.com/book-8/

DOWNLOAD PDF

swifathusswala
നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: