ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് ബിൻ മുഹമ്മദ് അൽ-ഉഥൈമീൻ (റഹിമഹുള്ളാഹ്) രചിച്ച ഈ പുസ്തകം, സ്ത്രീകൾക്ക് അവരുടെ ആർത്തവവുമായി ബന്ധപ്പെട്ട് സാധാരണയായി ഉണ്ടാകാറുള്ള 60 ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. ഈ വിഷയത്തിലെ ഇസ്‌ലാമിക വിധികൾ ലളിതവും വ്യക്തവുമായ ശൈലിയിൽ ഇതിൽ പ്രതിപാദിക്കുന്നു. ആർത്തവത്തിന്റെ സമയത്തുള്ള നമസ്കാരം, നോമ്പ്, ഖുർആൻ പാരായണം, ത്വവാഫ് തുടങ്ങിയ ആരാധനാ കർമ്മങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ, ആർത്തവം നിലച്ചതിനു ശേഷമുള്ള കാര്യങ്ങൾ എന്നിങ്ങനെ ധാരാളം വിഷയങ്ങൾ ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് അവരുടെ മതപരമായ കാര്യങ്ങളിൽ വ്യക്തത നൽകാൻ ഏറെ സഹായകമായ ഒരു പുസ്തകമാണിത്.

DOWNLOAD PDF 60QA_Ibnu-Uthaimeen
നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: