ശിര്‍ക്ക് ഏറ്റവും ഗൌരവമുള്ള പാപമാണെന്നതില്‍ സംശയമില്ല. അല്ലാഹുവിന്റെ ഖുര്‍ആനിലാകട്ടെ, തൌഹീദ് സ്ഥാപിച്ചു കൊണ്ടും, ശിര്‍ക്കിനെ തകര്‍ത്തു കൊണ്ടുമുള്ള അനേകം ആയത്തുകളും ഉണ്ട്. സൂറ. സബഇലെ 22, 23 ആയത്തുകള്‍ ശിര്‍ക്കിന്റെ അടിവേരറുക്കുന്ന ആയത്തുകളില്‍ ഒന്നാണെന്ന് മുന്‍ഗാമികളില്‍ ചിലര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. മുശ്രിക്കുകള്‍ തങ്ങളുടെ ശിര്‍ക്കിനെ ന്യായീകരിക്കുന്നതിനായി പറയാറുള്ള ഓരോ ന്യായങ്ങളെയും കൃത്യമായി തകര്‍ത്തു കളയുന്ന ആയത്ത് ആണിത് എന്നത് ഇവയുടെ തഫ്സീര്‍ വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. അതാണ്‌ ഈ ചെറു ലേഖനത്തിലുള്ളത്.

അല്ലാഹു നമ്മുടെ സല്‍കര്‍മ്മങ്ങള്‍ സ്വീകരിക്കുമാറാകട്ടെ!

DownloadPDF Shirkine Thakarkkunna Ayath
നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment