സീറതുന്നബി (തലശ്ശേരി മുജാഹിദീൻ മസ്ജിദ്, ഞായർ)

രണ്ട് മരണങ്ങളും ത്വാഇഫിലേക്കുള്ള യാത്രയും

റസൂല്‍ -ﷺ- യുടെ ചരിത്രത്തില്‍ ഏറെ വിഷമസന്ധികള്‍ നിറഞ്ഞു നിന്ന ഘട്ടമാണ് മക്കയിലെ അവസാന വര്‍ഷങ്ങള്‍. അവിടുത്തേക്ക് വലിയ സഹായമായി നിലകൊണ്ട രണ്ടു പേരുടെ മരണം ഇക്കാലഘട്ടത്തിലാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ ദിനം എന്ന് നബി -ﷺ- തന്നെ വിശേഷിപ്പിച്ച ത്വാഇഫിലേക്കുള്ള യാത്രയും ഈ വേളയിലാണ്. ആ ദിവസങ്ങളെ കുറിച്ച്…

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

DOWNLOAD PART1 PART2 PART3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: