വുദുവിന്റെ ശര്ത്വുകളെ കുറിച്ചാണ് കഴിഞ്ഞ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തിയത്. വുദു എടുക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളായിരുന്നു അതില്‍ പരാമര്‍ശിക്കപ്പെട്ടത്. ഇത്തവണ വുദുവില്‍ നിര്‍ബന്ധമാകുന്ന കാര്യങ്ങളെ -വാജിബാതുകളെ- കുറിച്ചാണ് വിശദീകരിക്കുന്നത്. ഇവ വുദു എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഈ വിഷയത്തിലുള്ള അടിസ്ഥാനം ഖുര്‍ആനിലെ സൂറ. മാഇദയിലെ ആറാമത്തെ ആയത്താണ്. വുദുവെടുക്കേണ്ടത് എങ്ങനെയാണെന്ന് ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു -تَعَالَى- പറഞ്ഞു: يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ … Continue reading വുദുവിന്റെ വാജിബുകള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed