മസദ്: 3

3
سَيَصْلَىٰ نَارًا ذَاتَ لَهَبٍ ﴿٣﴾

തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.

തഫ്സീർ മുഖ്തസ്വർ :

കത്തിജ്വലിക്കുന്ന അഗ്നിജ്വാലകളുള്ള നരകത്തിൽ അവൻ പ്രവേശിക്കുന്നതാണ്. അങ്ങനെ അതിന്റെ കഠിനമായ ചൂട് അവൻ അനുഭവിക്കുകയും അതിൽ കടന്നെരിയുകയും ചെയ്യുന്നതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: