മസദ്: 1

1
تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ﴿١﴾

അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് നബി -ﷺ- യെ ഉപദ്രവിച്ചതിനാൽ അവിടുത്തെ പിതൃവ്യനായ അബൂലഹബിന്റെ കൈകൾ രണ്ടും നശിക്കുകയും അവന്റെ പ്രവർത്തനങ്ങൾ വൃഥാവിലാവുകയും ചെയ്തിരിക്കുന്നു. അവൻ തന്നെയും നാശമടഞ്ഞിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: