തകാഥുർ: 1

1
أَلْهَاكُمُ التَّكَاثُرُ ﴿١﴾

പരസ്പരം പെരുമനടിക്കുക എന്നത് നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

സമ്പാദ്യങ്ങളുടെയും സന്താനങ്ങളുടെയും ആധിക്യം കൊണ്ട് പരസ്പരം പെരുമ നടിക്കുക എന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നും, സൽകർമ്മങ്ങൾ പ്രവർത്തിക്കുക എന്നതിൽ നിന്നും നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: