സകാതുല്‍ ഫിത്വര്‍

ഫിത്വര്‍ സകാത് കാഫിറുകള്‍ക്ക് നല്‍കാമോ?

ഫിത്വര്‍ സകാത് കാഫിറുകള്‍ക്ക് നല്‍കാന്‍ പാടില്ല. കാരണം നബി -ﷺ- യോ സ്വഹാബികളോ അങ്ങനെ നല്‍കിയിട്ടില്ല. എന്നാല്‍ അവരോടു മറ്റു നന്മകള്‍ ചെയ്യാവുന്നതാണ്. ഫിത്വര്‍ സകാത് എന്ന ഉദ്ദേശമില്ലാതെ അവര്‍ക്ക് സദഖ നല്‍കുകയും, അവരെ സഹായിക്കുകയും ചെയ്യാവുന്നതാണ്. പ്രത്യേകിച്ച് പെരുന്നാളിന്റെ ദിവസങ്ങളില്‍.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment