ചോദ്യം: ഞാന്‍ കടലിന് അടുത്താണ് താമസിക്കുന്നത്. എന്റെ പക്കല്‍ ശുദ്ധിയുള്ള വെള്ളമുണ്ട്. ഈ അവസ്ഥയി കടല്‍ വെള്ളം കൊണ്ട് വുദുവെടുക്കാമോ?


ഉത്തരം: കടല്‍ വെള്ളം കൊണ്ട് വുദുവെടുക്കുന്നത് അനുവദനീയമാണ്. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു:

«هُوَ الطَّهُورُ مَاؤُهُ الحِلُّ مَيْتَتُهُ»

“അതിലെ വെള്ളം ശുദ്ധവും, ശവം (ഭക്ഷിക്കുന്നത്) അനുവദനീയവുമാകുന്നു.” (അബൂദാവൂദ്: 83)

നല്ല വെള്ളം ഉണ്ടെങ്കിലും ഇല്ലെങ്കിലും കടല്‍ വെള്ളം വുദുവെടുക്കാന്‍ ഉപയോഗിക്കുന്നതില്‍ ഒരു തെറ്റുമില്ല.

(ലജ്നതുദ്ദാഇമ: 7604)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment