വുദു

കുളിമുറിയില്‍ നിന്ന് വുദുവെടുക്കാമോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

ചോദ്യം: കുളിമുറിയില്‍ നിന്ന് വുദുവെടുക്കുന്നതിന്‍റെ വിധി എന്താണ്? നജ്സ് ഉള്ള സ്ഥലത്തിനും, വെള്ളം വരുന്ന പൈപ്പിനും ഇടയില്‍ ഒരു മറ വെച്ചാല്‍ വുദുവെടുക്കാമോ?


ഉത്തരം: വെള്ളം വരുന്ന പൈപ്പിനും, നജസ് ഉള്ള സ്ഥലത്തിനും ഇടയില്‍ ഒരു മറ വെക്കുകയും, വെള്ളം വീഴുന്ന സ്ഥലം ശുദ്ധിയുള്ളതുമാണെങ്കില്‍ അവിടെ നിന്ന് വുദുവെടുക്കുകയും, മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്യുന്നതില്‍ തെറ്റില്ല.

(ലജ്നതുദ്ദാഇമ: 8691)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: