ചോദ്യം: വുദുവെടുക്കുമ്പോള്‍ കഴുത്ത് തടവുന്നത് അനുവദനീയമാണോ?


ഉത്തരം: വുദുവെടുക്കുമ്പോള്‍ കഴുത്ത് തടവുന്നത് സുന്നത്താണെന്ന് അറിയിക്കുന്ന ഒന്നും ഖുര്‍ആനിലോ സുന്നത്തിലോ സ്ഥിരപ്പെട്ടിട്ടില്ല. അതിനാല്‍ കഴുത്ത് തടവുന്നത് അനുവദനീയവുമല്ല.
(ലജ്നതുദ്ദാഇമ: 2/9233)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment