വുദു

നഗ്നനായി വുദുവെടുക്കാമോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

ചോദ്യം: നഗ്നനായോ ഔറത് പൂര്‍ണമായി മറയാത്ത പാന്‍റോ ധരിച്ചു കൊണ്ട് വുദുവെടുക്കുന്നതിന്‍റെ വിധിയെന്താണ്?


ഉത്തരം: അവന്‍റെ വുദു ശരിയാകും. കാരണം നഗ്നത മറുക്കാതിരിക്കുന്നതോ, ചെറിയ പാന്‍റ് ധരിക്കുന്നതോ വുദുവിനെ ബാധിക്കുന്ന കാര്യമല്ല.

എന്നാല്‍ തന്‍റെ ഭാര്യയുടെ മുന്നിലോ, ലൈംഗികബന്ധം അനുവദനീയമായ അടിമയുടെ മുന്നിലോ അല്ലാതെ ഔറത് വെളിവാക്കുന്നത് നിഷിദ്ധമാണെന്ന കാര്യം ഓര്‍ക്കുക.

(ലജ്നതുദ്ദാഇമ: 2/6259)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: