വുദു

നിസ്കാര ശേഷം വുദുവിന്‍റെ നനവ് ചിലയിടത്ത് എത്തിയിട്ടില്ലെന്ന് കണ്ടു..?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

ചോദ്യം: ഒരാള്‍ നിസ്കരിച്ചു കഴിഞ്ഞതിന് ശേഷമാണ് കാലില്‍ വുദുവിന്‍റെ നനവ് തടയുന്ന വസ്തു ഉണ്ടായിരുന്നുവെന്ന് കണ്ടത്. ഉദാഹരണത്തിന് മെഴുക്ക് പോലുള്ളവ. അയാളുടെ നിസ്കാരം ശരിയായോ?


ഉത്തരം: വുദുവിന്‍റെ നനവ് തടയുന്ന വസ്തുക്കള്‍ നീക്കല്‍ നിര്‍ബന്ധമാണ്. (അല്ലാതെ നിസ്കരിച്ചാല്‍) വുദുവും നിസ്കാരവും വീണ്ടും മടക്കി നിര്‍വ്വഹിക്കണം.

(ലജ്നതുദ്ദാഇമ: 1/7734)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: