വുദു

നെയില്‍ പോളിഷ് ഉള്ളപ്പോള്‍ വുദു എടുക്കാമോ?

ചോദ്യം: നെയില്‍ പോളിഷ് ഉള്ളപ്പോള്‍ വുദുവെടുത്താല്‍ ശരിയാകുമോ?


ഉത്തരം: നെയില്‍ പോളിഷ് നഖത്തിന് മേല്‍ വെള്ളം തട്ടുന്നത് തടയുമെങ്കില്‍ പോളിഷ് നീക്കാതെ വുദുവെടുത്താല്‍ ശരിയാകില്ല. എന്നാല്‍ -മൈലാഞ്ചി പോലുള്ള- വെള്ളം എത്തുന്നത് തടയാത്ത തരം പോളിഷാണെങ്കില്‍ വുദു ശരിയാകും.

(ലജ്നതുദ്ദാഇമ: 6/6504)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment