വുദു

വുദുവെടുക്കുമ്പോള്‍ കക്ഷം വരെ കയറ്റി കഴുകുന്നത് സുന്നത്താണോ?

ചോദ്യം: വുദുവെടുക്കുമ്പോള്‍ (കാല്‍) മുട്ടു വരെയും, (കൈ) കക്ഷം വരെയും കയറ്റി കഴുകുന്നത് അനുവദനീയമാണോ?


ഉത്തരം: കക്ഷം വരെ കൈകള്‍ കഴുകുന്നത് അതിരു കവിച്ചിലാണ്. കാല്‍മുട്ടു വരെ വുദു നീട്ടുന്നതും അത് പോലെ തന്നെ. കൈ കഴുകുമ്പോള്‍ മുട്ടുകള്‍ കൂട്ടിയും, കാലുകള്‍ നെരിയാണി വരെയുമാണ് കഴുകേണ്ടത്.

(ലജ്നതുദ്ദാഇമ: 3/5611)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment