വിസര്‍ജ്ജന മര്യാദകള്‍

വിസര്‍ജ്ജന സ്ഥലത്ത് നിന്ന് വുദുവെടുക്കുന്ന വ്യക്തി എങ്ങനെ ‘ബിസ്മി’ ചൊല്ലും?

ചോദ്യം: വിസര്‍ജ്ജന സ്ഥലത്ത് നിന്ന് വുദുവെടുക്കുന്ന വ്യക്തി എങ്ങനെ ‘ബിസ്മി’ ചൊല്ലും?


ഉത്തരം: വിസര്‍ജ്ജന സ്ഥലത്ത് നിന്നാണ് വുദുവെടുക്കുന്നതെങ്കില്‍ അയാള്‍ ഹൃദയത്തില്‍ ബിസ്മി ചൊല്ലിയാല്‍ മതി. നാവ് കൊണ്ട് ചൊല്ലേണ്ടതില്ല.

മാത്രവുമല്ല, വുദുവെടുക്കുമ്പോള്‍ ബിസ്മി ചൊല്ലല്‍ വാജിബാണെന്ന അഭിപ്രായം ശരിയുമല്ല. ഈ വിഷയത്തില്‍ ഒരു ഹദീഥും സ്ഥിരപ്പെട്ടിട്ടില്ലെന്നാണ് ഇമാം അഹ്മദ് പറഞ്ഞിട്ടുള്ളത്. അതിനാല്‍ തന്നെ ഇബ്നു ഖുദാമയെ പോലുള്ള പണ്ഡിതډാര്‍ ബിസ്മി ചൊല്ലല്‍ സുന്നത്താണെന്നാണ് വിശദീകരിച്ചത്.

Leave a Comment