വിസര്‍ജ്ജന മര്യാദകള്‍

വിസര്‍ജന സ്ഥലത്ത് നിന്ന് വുദുവെടുക്കാമോ?

ചോദ്യം: വിസര്‍ജന സ്ഥലത്ത് നിന്ന് വുദുവെടുക്കാമോ?


ഉത്തരം: അതെ. വിസര്‍ജ്ജന സ്ഥലങ്ങളില്‍ നിന്ന് വുദുവെടുക്കാം. പക്ഷേ, ശരീരത്തിലോ വസ്ത്രത്തിലോ നജസ് ആകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. നജസ് ആവില്ലെങ്കില്‍ എവിടെ നിന്നും വുദുവെടുക്കാം.

(നൂറുന്‍ അലദ്ദര്‍ബ് – ഇബ്നു ഉഥൈമീന്‍: 7/2)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: