വിസര്‍ജ്ജന മര്യാദകള്‍

മുസ്വ്ഹഫുമായി വിസര്‍ജ്ജന സ്ഥലങ്ങളില്‍ പ്രവേശിക്കാമോ?

ചോദ്യം: ‘മുസ്വ്ഹഫു’മായി വിസര്‍ജ്ജന സ്ഥലങ്ങളില്‍ പ്രവേശിക്കാമോ?


ഉത്തരം: മുസ്വ്ഹഫുമായി വിസര്‍ജ്ജന സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. കാരണം അത് ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമാണ്. അത് കൊണ്ട് ഇത്തരം സ്ഥലങ്ങളില്‍ പ്രവേശിക്കുക എന്നത് അതിനോടുള്ള ബഹുമാനത്തിന് വിരുദ്ധമാണ്.

(മജ്മൂഉ ഫതാവ ഇബ്നി ഉഥൈമീന്‍: 11/109)

Leave a Comment