വിസര്‍ജ്ജന മര്യാദകള്‍

നിന്ന് മൂത്രമൊഴിക്കാമോ?

ചോദ്യം: നിന്ന് മൂത്രമൊഴിക്കാമോ?


ഉത്തരം: നിന്ന് മൂത്രമൊഴിക്കുന്നത് അനുവദമീയമാണ്; രണ്ട് നിബന്ധനകളോടെ.

ഒന്ന്: മൂത്രം ശരീരത്തിലോ വസ്ത്രത്തിലോ ആകില്ല എന്നുറപ്പുണ്ടാകണം.

രണ്ട്: ആരെങ്കിലും തന്‍റെ ഔറത് കാണില്ല എന്ന് ഉറപ്പു വരുത്തണം.

(മജ്മൂഉ ഫതാവ ഇബ്നി ഉഥൈമീന്‍: 11/109)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: