വിസര്‍ജ്ജന മര്യാദകള്‍

അല്ലാഹുവിന്‍റെ നാമം ഉള്ള പേജുകളുമായി വിസര്‍ജ്ജന സ്ഥലങ്ങളില്‍ പ്രവേശിക്കാമോ?

ചോദ്യം: അല്ലാഹുവിന്‍റെ നാമം ഉള്ള പേജുകളുമായി വിസര്‍ജ്ജന സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന്‍റെ വിധി എന്താണ്?


ഉത്തരം: അല്ലാഹുവിന്‍റെ നാമങ്ങളുള്ള പേജുകളുമായി വിസര്‍ജ്ജന സ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് അനുവദനീയമാണ്; പക്ഷേ അവ മറഞ്ഞിരിക്കുന്ന രൂപത്തില്‍ പോക്കറ്റിലോ മറ്റോ ആയിരിക്കണം എന്ന നിബന്ധയുണ്ട്. മാത്രമല്ല, മിക്കവാറും പേരുകളും -അബ്ദുല്ലാഹ്, അബ്ദുല്‍ അസീസ് പോലുള്ളവ- അല്ലാഹുവിന്‍റെ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും; (അത് കൊണ്ട് അവ മിക്ക പേജുകളിലും മറ്റും ഉണ്ടായിരിക്കും).

(മജ്മൂഉ ഫതാവ ഇബ്നി ഉഥൈമീന്‍: 11/107)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: